വായുമലിനീകരണത്തിനെതിരെ എന്ന പേരിൽ പ്രതിഷേധം ; കയ്യിൽ കൊല്ലപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകരന്റെ ചിത്രം ; പോലീസിന് നേരെ പെപ്പർ സ്പ്രേ ; 20 പേർ അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹിയിൽ ഞായറാഴ്ച വൈകിട്ട് ഒരു കൂട്ടം യുവാക്കൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഇന്ത്യ ഗേറ്റിനു സമീപം നടന്ന പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇരുപതോളം പേരെ ...








