ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഭാരതം സജ്ജം; എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു; വ്യോമസേനയും തയ്യാർ!
ഇറാന്റെ ആഭ്യന്തര സാഹചര്യം അതീവ സങ്കീർണ്ണമായി തുടരുന്ന പശ്ചാത്തലത്തിൽ, അവിടെയുള്ള ഒമ്പതിനായിരത്തോളം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ ആരംഭിച്ച് നരേന്ദ്ര മോദി സർക്കാർ. ...









