ഇന്റർനെറ്റും ഫോൺ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു, ഇറാനിൽ സ്ഥിതി അതീവ ഗുരുതരം ; ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയേക്കും
ഇറാൻ സർക്കാരിന്റെ നയങ്ങൾക്കെതിരെയും അവകാശങ്ങൾക്കും വേണ്ടി ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന ഈ പ്രതിഷേധം ദിവസങ്ങൾ പിന്നിടുന്നതനുസരിച്ച് അക്രമാസക്തമായ ഘട്ടത്തിലേക്കു നീങ്ങുകയാണ് . സംഘർഷങ്ങളിൽ ...








