india. kerala news paper

എസ്.എന്‍.ഡി.പി -ആര്‍.എസ്.എസ് ബന്ധം നിലനില്‍ക്കില്ല: കോടിയേരി

കണ്ണൂര്‍: എസ്.എന്‍.ഡി.പി ആര്‍.എസ്.എസ് ബന്ധം ശാശ്വതമായി നിലനില്‍ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എന്‍.ഡി.പി മതേതര നിലപാടുകളാണ് മുന്നോട്ടുവയ്ക്കുന്നത്. ആര്‍.എസ്.എസ്സാകട്ടെ മതാധിഷ്ഠിത നിലപാടുകളും. വിരുദ്ധ ആശയങ്ങളെ ...

സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അഴിമതിയാരോപണങ്ങള്‍ പുറത്തെടുക്കാന്‍ ബിജെപി

ഡല്‍ഹി: വ്യാപം അഴിമതിയും, ലളിത് മോദി വിവാദവും ഉന്നയിച്ച് പാര്‍ലമെന്റില്‍ ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള മുഴുവന്‍ കേസുകളും പുറത്തെടുക്ക്ാന്‍ ബിജെപി. ...

ഓപ്പറേഷന്‍ അനന്തയുടെ പേരില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനെതിരായി വര്‍ഗ്ഗീയ അജണ്ട നടപ്പാക്കുന്നതായി സംഘപരിവാര്‍

തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിന് എന്ന പേരില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ അനന്ത' ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ നശിപ്പിക്കാനെന്ന ആരോപണവുമായി ഹിന്ദു ഐക്യവേദിയുള്‍പ്പടെയുള്ള ഹൈന്ദവസംഘടനകള്‍ രംഗത്തെത്തി. ഓപ്പറേഷന്‍ ...

ഭാഷയുടെ പേരില്‍ ഇന്ത്യന്‍ മതേതരത്വം തകരില്ലെന്ന് നരേന്ദ്രമോദി

ഭാഷയുടെ പേരില്‍ ഇന്ത്യന്‍ മതേതരത്വം തകരില്ലെന്ന് നരേന്ദ്രമോദി

ബര്‍ലിന്‍: ഭാഷയുടെ പേരില്‍ ഇന്ത്യയുടെ മതേതരത്വത്തിന് ഇളക്കം തട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജര്‍മ്മനിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആത്മവിശ്വാസം വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ മൂന്നാം ...

പ്രവീണ്‍ തൊഗാഡിയക്ക് പശ്ചിമ ബംഗാളിലും വിലക്ക്

പ്രവീണ്‍ തൊഗാഡിയക്ക് പശ്ചിമ ബംഗാളിലും വിലക്ക്

കൊല്‍ക്കത്ത: വിഎച്ച്പി നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയയെ പശ്ചിമ ബംഗാളില്‍ പ്രവേശിക്കുന്നതിന് മമതാ ബാനര്‍ജി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. സംസ്ഥാനത്തെ മതേതരസാമൂഹ്യ അന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംസ്ഥാന ...

ലോകകപ്പ് നേടുന്ന അടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമാകാന്‍ ശ്രീശാന്ത്

ലോകകപ്പ് നേടുന്ന അടുത്ത ഇന്ത്യന്‍ ടീമില്‍ അംഗമാകാന്‍ ശ്രീശാന്ത്

കൊച്ചി: ലോകകപ്പ് ഫൈനലില്‍ കളിയ്ക്കാനാകാതെ ടീം ഇന്ത്യ മടങ്ങുമ്പോള്‍ ശുഭ പ്രതീക്ഷ പങ്കുവെയ്ക്കുന്ന സന്ദേശവുമായി ശ്രീശാന്ത്. ഇനിയും കളിയ്ക്കും, അടുത്ത ലോകകപ്പ് നേടുന്ന ടീമില്‍ അംഗമാവുകയും ചെയ്യുമെന്നാണ് ...

ആലപ്പുഴയില്‍ വാഹനാപകടം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ആലപ്പുഴയില്‍ വാഹനാപകടം: രണ്ട് പേര്‍ കൊല്ലപ്പെട്ടു

ആലപ്പുഴ: കലവൂര്‍ ബ്ലോക്ക് കവലയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി പുത്തന്‍വീട് കാറ്റാടി വിളയില്‍ വിജയകുമാറിന്റെ മകന്‍ വിനോദ് (33) ...

ഗാന്ധിജിയെ ആരാധിക്കുന്നത് വലിയ തെറ്റെന്ന് അരുദ്ധതി റോയ് ‘ഗാന്ധിജി ആദ്യത്തെ കോര്‍പ്പറേറ്റ് എന്‍ജിഒ’

ഗാന്ധിജിയെ ആരാധിക്കുന്നത് വലിയ തെറ്റെന്ന് അരുദ്ധതി റോയ് ‘ഗാന്ധിജി ആദ്യത്തെ കോര്‍പ്പറേറ്റ് എന്‍ജിഒ’

ഡല്‍ഹി :മഹാത്മാഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും അരുന്ധതി റോയ്. രാജ്യത്തെ ആദ്യത്തെ കോര്‍പറേറ്റ് സ്‌പോര്‍ണ്‍സേഡ് എന്‍.ജി.ഒ ആണ് ഗാന്ധിജിയെന്ന് അരുന്ധതിറോയ് വിമര്‍ശിച്ചു. ദലിതുകള്‍, സ്ത്രീകള്‍, ദരിദ്രര്‍ എന്നിവരെ ...

നിയമസഭയില്‍ നടന്നത് വനിതകള്‍ക്ക് നേരെയുള്ള അതിക്രമമോ..?

നിയമസഭയില്‍ നടന്നത് വനിതകള്‍ക്ക് നേരെയുള്ള അതിക്രമമോ..?

 ബജറ്റ് അവതരണത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ വനിത എംഎല്‍എമാര്‍ക്കെതിരെ ഭരണകക്ഷി എംഎല്‍എമാര്‍ കാണിച്ചത് സ്ത്രീത്വത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നാണ് ഒരു വിലയിരുത്തല്‍. എന്നാല്‍ വനിതകളെ അപമാനിച്ചില്ലെന്നും,സമരത്തിനിടയിലുള്ള സ്വാഭാവിക പ്രതികരണമാണെന്നും മറുപക്ഷം ...

‘എല്ലാവര്‍ക്കും നാണക്കേട്’-കേരള നിയമസഭയില്‍ നടന്ന സംഭവങ്ങളെ ചര്‍ച്ചയാക്കി അന്തര്‍ദേശീയ മാധ്യമങ്ങള്‍

‘എല്ലാവര്‍ക്കും നാണക്കേട്’-കേരള നിയമസഭയില്‍ നടന്ന സംഭവങ്ങളെ ചര്‍ച്ചയാക്കി അന്തര്‍ദേശീയ മാധ്യമങ്ങള്‍

തിരുവനന്തപുരം:ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങള്‍ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായി. സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞു, കംപ്യൂട്ടര്‍ തകര്‍ത്തു എന്നീ സംഭവങ്ങളെ ഈ ാധ്യമങ്ങള്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist