ഇൻഡിയിലെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല; സീറ്റ് വിഭജന യോഗത്തിൽ മമത പങ്കെടുക്കില്ല
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡി ബ്ലോക്കിന്റെ യോഗം ഇന്ന് നടക്കും. സീറ്റ് വിഭജന ചർച്ചകളുടെ പുരോഗതി ചർച്ച ചെയ്യാനാണ്ഇൻഡി കക്ഷി നേതാക്കൾ ഇന്ന് യോഗം ചേരുന്നത്. ...