വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ഈ ജില്ലയിൽ നാളെ അവധി:ഓണപരീക്ഷയ്ക്കും ബാധകം
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വടക്കന്‍ ജില്ലകളിലാണ് അതി ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ...