ജയ്ശ്രീറാം വിളിയിൽ എന്താണ് പ്രശ്‌നം?: ആയിരം തവണ പറയൂ; അഭിമാനിയായ ഇന്ത്യൻ മുസ്ലീമാണ് ഞാൻ, രാജ്യമാണ് എനിക്ക് ഒന്നാമത്; മുഹമ്മദ് ഷമി
മുംബൈ: ജയ് ശ്രീറാം വിളിയിൽ എന്താണ് ഇത്ര പ്രശ്‌നമെന്ന് ആരാഞ്ഞ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. തന്റെ കാഴ്ച്ചപ്പാടിൽ ജയ് ശ്രീറാം ജപവും അല്ലാഹു അക്ബർ ...