Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സൂര്യകുമാർ ആ പണി നിർത്തണം, അത് ടീമിന് ആപത്താണ്; ഇന്ത്യൻ നായകന്റെ ശൈലിക്കെതിരെ ആഞ്ഞടിച്ച് മഞ്ജരേക്കർ

by Brave India Desk
Feb 22, 2026, 11:39 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

2026 ടി20 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മികച്ച ഫോമിലാണെങ്കിലും, അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. സൂര്യകുമാറും തിലക് വർമ്മയും മധ്യ ഓവറുകളിൽ കാണിക്കുന്ന അമിത ജാഗ്രത ടീമിന് ഗുണകരമാകില്ലെന്നാണ് മഞ്ജരേക്കറുടെ പക്ഷം.

അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ-8 പോരാട്ടം നടക്കാനിരിക്കെയാണ് മഞ്ജരേക്കർ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ സൂര്യകുമാറിന് മുന്നറിയിപ്പ് നൽകിയത്. ന്യൂസിലൻഡ് പരമ്പര മുതൽ മികച്ച ഫോമിലുള്ള സൂര്യ, യുഎസ്എയ്‌ക്കെതിരെ വാംഖഡെയിൽ നടത്തിയ രക്ഷാപ്രവർത്തനം (84 നോട്ടൗട്ട്) പ്രശംസ നേടിയിരുന്നു. എന്നാൽ അതിനുശേഷം താരം കളിയെ സമീപിക്കുന്ന രീതി ശരിയല്ലെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടുന്നു.

Stories you may like

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

ടി20 ക്രിക്കറ്റിൽ ഇന്നിംഗ്‌സ് നിയന്ത്രിച്ച് കളിക്കുന്ന ‘ആങ്കർ’ റോളുകൾക്ക് ഇനി പ്രസക്തിയില്ലെന്ന് മഞ്ജരേക്കർ പറയുന്നു. “യുഎസ്എയ്‌ക്കെതിരെ ഇന്ത്യ തകർന്നുപോയപ്പോൾ സൂര്യ നന്നായി കളിച്ചു. പക്ഷേ പാകിസ്ഥാനെതിരെ മത്സരത്തിലും സൂര്യയും തിലക് വർമ്മയും അമിത ജാഗ്രത കാണിച്ചു. ഇന്നിംഗ്‌സ് നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ ടീമിലെ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ് തുടങ്ങിയ വെടിക്കെട്ട് താരങ്ങളെ ഇന്ത്യ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോകുന്നു,” മഞ്ജരേക്കർ പറഞ്ഞു.

അക്ഷർ പട്ടേലോ വാഷിംഗ്ടൺ സുന്ദറോ എട്ടാം നമ്പറിൽ ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ഇത്രയധികം ബാറ്റിംഗ് കരുത്തുള്ളപ്പോൾ ഒരു താരം മാത്രം ഇന്നിംഗ്‌സ് നിയന്ത്രിക്കേണ്ട ആവശ്യമില്ല. “200-ന് മുകളിൽ സ്കോർ വേണ്ട പിച്ചുകളിൽ ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിക്കാനാണ് നോക്കേണ്ടത്. വിക്കറ്റുകൾ കയ്യിലിരുന്നിട്ടും മധ്യ ഓവറുകളിൽ റൺസ് കുറയുന്നത് ശക്തരായ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഇന്ത്യയെ പ്രതിസന്ധിയിലാക്കും. 180 റൺസിൽ കളി ഒതുങ്ങാൻ ഇത് കാരണമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2026 സൂര്യകുമാറിന് ഭാഗ്യവർഷമാണ്. ടൂർണമെന്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് സൂര്യകുമാർ. എന്നിരുന്നാലും, മധ്യ ഓവറുകളിൽ സിംഗിളുകൾ മാത്രം എടുത്ത് മുന്നോട്ട് പോകുന്നത് ടൂർണമെന്റിന്റെ നിർണ്ണായക ഘട്ടത്തിൽ തിരിച്ചടിയാകുമെന്ന് മഞ്ജരേക്കർ ഓർമ്മിപ്പിക്കുന്നു.

Tags: bcciindian cricket
ShareTweetSendShare

Latest stories from this section

തൂക്കി ചുവന്ന കരങ്ങളോടെ…, അവസരം കൊടുത്താൽ സഞ്ജു എന്താണെന്ന് ഇപ്പോൾ ലോകത്തിനറിയാം; ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരമായി സഞ്ജു സാംസൺ

തൂക്കി ചുവന്ന കരങ്ങളോടെ…, അവസരം കൊടുത്താൽ സഞ്ജു എന്താണെന്ന് ഇപ്പോൾ ലോകത്തിനറിയാം; ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരമായി സഞ്ജു സാംസൺ

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

Discussion about this post

Latest News

ഛത്തീസ്ഗഡ് താപനിലയത്തിലെ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഛത്തീസ്ഗഡ് താപനിലയത്തിലെ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ; അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies