പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി മൈക്ക് പോംപിയോ; മുൻ യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ പുതിയ പുസ്തകത്തിൽ: ഒഴിവായത് യുഎസ് ഇടപെടൽ മൂലമെന്നും പോംപിയോ
വാഷിംഗ്ടൺ; 2019 ലെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും ആണവയുദ്ധത്തിലേക്ക് നീങ്ങിയിരുന്നതായി വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപിന്റെ ഭരണകാലത്ത് യുഎസ് വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ. തന്റെ ...