ഇന്ന് വിഭജന ഭീകരത ഓർമ്മ ദിനം ; എണ്ണമറ്റ ആളുകൾ അനുഭവിച്ച വേദന ഓർമ്മിക്കാനുള്ള ദിവസമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യം ഇന്ന് വിഭജന ഭീകരത ഓർമ്മ ദിനം ആചരിക്കുകയാണ്. 1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യാവിഭജനം എന്ന് ...