ചൈനയ്ക്കും പാകിസ്താനും മറുപടി; ഭാരതത്തിന് ഇനി സ്വന്തം ‘റോക്കറ്റ് സേന’!
നവീന യുദ്ധമുറകളിൽ മിസൈലുകളുടെയും റോക്കറ്റുകളുടെയും പ്രാധാന്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സ്വന്തമായി ഒരു 'റോക്കറ്റ്-കം-മിസൈൽ' സേന രൂപീകരിക്കാനൊരുങ്ങി ഭാരതം. പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഇരട്ട ഭീഷണികൾ നേരിടാൻ ...








