ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ; പെന്റഗണില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി
വാഷിങ്ടണ്‍ : പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം. ഇതിനായി ആസ്ഥാനമായ പെന്റഗണില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു രാജ്യത്തിനുവേണ്ടി മാത്രമുള്ള ...