ആരോപണങ്ങൾ തെളിവില്ലാത്തത്, വനവാസി ക്ഷേമത്തിൽ വിട്ടുവീഴ്ചയില്ല; ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തള്ളി ഇന്ത്യ!’; യുഎൻ ജനറൽ അസംബ്ലിയിൽ തിരിച്ചടിച്ച് ഭാരതം!
ഐക്യരാഷ്ട്രസഭയുടെ (UN) പ്രത്യേക റിപ്പോർട്ടർ തയാറാക്കിയ ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾ സംബന്ധിച്ച റിപ്പോർട്ടിലെ ഇന്ത്യക്കെതിരെയുള്ള പരാമർശങ്ങൾ തള്ളി ഭാരതം. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, വനാവകാശ നിയമപ്രകാരമുള്ള ഭൂമി ...








