12 മാസത്തിനുള്ളിൽ 5 വ്യാപാര കരാറുകൾ ; ചരിത്ര നേട്ടവുമായി ഇന്ത്യ ലോകത്തിന്റെ നെറുകിൽ
ന്യൂഡൽഹി : കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇന്ത്യ 5 പ്രധാന വ്യാപാര കരാറുകളിൽ ആണ് ഒപ്പുവച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ചരിത്ര നേട്ടമാണ് മൂന്നാം മോദി സർക്കാർ സമ്മാനിച്ചിരിക്കുന്നത്. ...








