നാഗ്പൂര്‍ ഏകദിനം:ചരിത്ര നേട്ടവുമായി ഇന്ത്യ ,താരമായി വിജയ് ശങ്കര്‍
ഇന്ത്യ-ഓസീസ് രണ്ടാം ഏകദിനത്തില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന അവേശപ്പോരില്‍ കങ്കാരുക്കളെ തളച്ച് ഇന്ത്യയെത്തിയത് മാന്ത്രിക സംഖ്യയില്‍. ഏകദിന ചരിത്രത്തില്‍ തങ്ങളുടെ 500-ാം ജയമാണ് ഇന്ത്യന്‍ ടീം ...