india-sreelanka

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ് : ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ ജ​യം

മൊ​ഹാ​ലി: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് കൂ​റ്റ​ന്‍ ജ​യം. ഇ​ന്നിം​ഗ്സി​നും 222 റ​ണ്‍​സി​നു​മാ​യി​രു​ന്നു ഇ​ന്ത്യ ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 574 എ​ന്ന പ​ടു​കൂ​റ്റ​ന്‍ സ്കോ​ര്‍ പി​ന്തു​ട​ര്‍​ന്ന ...

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 184 റണ്‍സ് തേടിയുള്ള ബാറ്റിങ് 17-ാം ഓവറില്‍ തന്നെ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ കേവലം ...

ശ്രീലങ്കയെ തകര്‍ത്ത് അണ്ടര്‍-19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

ദുബായ്: ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് അണ്ടര്‍-19 ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി യാഷ് ദുല്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ യുവനിര. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 38 ...

ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്; ജയം തുടര്‍ന്ന് പരമ്പര നേടാന്‍ ഇന്ത്യ

ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്. ആദ്യ ഏകദിനത്തിലെ ജയം തുടര്‍ന്ന് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ കളി ജയിച്ച ...

മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കോവിഡ്: ഇന്ത്യ-ശ്രീലങ്ക പരമ്പര മാറ്റി

കൊളംബോ: മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 13നായിരുന്നു ഏകദിന പരമ്പര ആരംഭിക്കേണ്ടിരുന്നത്. പുതുക്കിയ ...

ശ്രീലങ്കയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു; ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി ശ്രീലങ്കയിലേക്ക് പറക്കാം

ഡല്‍ഹി: അയല്‍രാജ്യമായ ശ്രീലങ്കയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പിട്ടു. ഉഭയകക്ഷി കരാര്‍ പ്രകാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇനി ഇരു രാജ്യങ്ങളും തമ്മിൽ അന്താരാഷ്ട്ര വിമാന ...

ട്വ​ന്‍റി-20 വ​നി​താ ലോ​ക​ക​പ്പ്: ശ്രീ​ല​ങ്ക​യെ അ​നാ​യാ​സം തോ​ല്‍​പ്പി​ച്ച് ഇ​ന്ത്യ​യ്ക്ക് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ജ​യം

മെ​ല്‍​ബ​ണ്‍: ട്വ​ന്‍റി-20 വ​നി​താ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്ക് തു​ട​ര്‍​ച്ച​യാ​യ നാ​ലാം ജ​യം. സെ​മി​ഫൈ​ന​ല്‍ ബ​ര്‍​ത്ത് നേ​ര​ത്തെ ഉ​റ​പ്പി​ച്ച ഇ​ന്ത്യ അ​യ​ല്‍​ക്കാ​രാ​യ ശ്രീ​ല​ങ്ക​യെ അ​നാ​യാ​സം തോ​ല്‍​പ്പി​ച്ചു. ഏ​ഴ് വി​ക്ക​റ്റി​ന് ആണ് ...

ടി20 പരമ്പര: ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 143 റണ്‍സ് വിജയലക്ഷ്യം

ഇൻഡോർ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 143 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്‌ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ...

ഇന്ത്യക്ക് പരമ്പര, രോഹിതിന് അതിവേഗ സെഞ്ചുറി

ഇന്‍ഡോര്‍: രണ്ടാം ട്വന്റി20യില്‍ ശ്രീലങ്കയെ 88 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക ...

ട്വന്റി20 പരമ്പര, ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

കട്ടക്ക്: ശ്രീലങ്ക-ഇന്ത്യ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ...

ഇന്ത്യ-ശ്രീലങ്ക ആദ്യ ട്വന്റി20 ഇന്ന് കട്ടക്കില്‍, ടീമില്‍ മലയാളി താരം ബേസില്‍ തമ്പിയും, ആകാംക്ഷയില്‍ ആരാധകര്‍

കട്ടക്ക്: ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരക്ക് ഇറങ്ങുന്നു. കട്ടക്കിലെ ബാരാബതി സ്‌റ്റേഡിയത്തില്‍ രാത്രി 7നാണ് മൂന്ന് മത്സര പരമ്പരയിലെ ആദ്യ പോരാട്ടം. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ...

ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പര ബുധനാഴ്ച കട്ടക്കില്‍ ആരംഭിക്കും, ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മ്മ

കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പര നാളെ കട്ടക്കില്‍ ആരംഭിക്കും. വിരാട് കോഹ്ലി വിശ്രമത്തിലായതിനാല്‍ രോഹിത് ശര്‍മ്മയാണ് ട്വന്റി20യിലും ഇന്ത്യയെ നയിക്കുന്നത്. ജയദേവ് ഉനാദ്കത്ത്, മുഹമ്മദ് സിറാജ്, ഹര്‍ദിക് ...

ഏകദിനം, പരമ്പര നേടി ഇന്ത്യ

വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക  മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി പരമ്പര നേടി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിനിങ്ങിറങ്ങിയ 215 റണ്‍സിന് പുറത്തായിരുന്നു. 44.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.  അഞ്ച് ...

മൊഹാലിയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 141 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം

മൊഹാലി: രണ്ടാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ശക്തമായ മറുപടി നല്‍കി ടീം ഇന്ത്യ. മൊഹാലിയില്‍ 141 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ലങ്കയ്ക്ക് മറുപടി നല്‍കിയത്. നായകന്‍ രോഹിതിന്റെ ഇരട്ട ...

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര, 112 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്ത്

ധര്‍മ്മശാല: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 112 റണ്‍സിന് ഇന്ത്യയുടെ എല്ലാവരും പുറത്ത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.2 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 26 ...

20-ട്വന്റി, ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം

കൊളംബോ: ടെസ്റ്റ്, ഏകദിന പരമ്പരകളിലെ പരാജയത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഏക ടിട്വന്റി മത്സരത്തിലും ഇന്ത്യയോട് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയിട്ടും ഇന്ത്യന്‍ ...

ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ടോസ് നേടിയ ലങ്കയ്ക്ക് ബാറ്റിങ്

കൊളംബോ: ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. മഴ മൂലം മത്സരം വൈകിയാണ് തുടങ്ങിയത്. കഴിഞ്ഞ ഏകദിനത്തിലെ ടീമില്‍ നിന്നും നാല് മാറ്റങ്ങളുമായാണ് ...

ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ഏകദിനം, ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ കൊളംബോ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 168 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. 376 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 207 റണ്‍സിന് എല്ലാവരും പുറത്തായി. ...

Sri Lanka's Vishwa Fernando, left, celebrates the dismissal of India's Shikhar Dhawan, right, during their fourth one-day international cricket match in Colombo, Sri Lanka, Thursday, Aug. 31, 2017. (AP Photo/Eranga Jayawardena)

ശ്രീലങ്കക്കെതിരെ റെക്കോഡ് വിജയലക്ഷ്യം മുന്നോട്ട് വച്ച് ടീം ഇന്ത്യ: കോഹ്‌ലിയ്ക്കും രോഹിതിനും സെഞ്ച്വറി

കൊളംബൊ: നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 376 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സ് നേടി. ശ്രീലങ്കയില്‍ അവര്‍ക്കെതിരെ ...

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് പമ്പര നേടി ഇന്ത്യ

കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടേയും അര്‍ധ സെഞ്ച്വറി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist