പാകിസ്താൻ ദൂരെ മാറിയിരുന്ന് പൊട്ടിക്കരഞ്ഞോളൂ; ഇന്ത്യയുടെ ഹ്രസ്വദൂര ഭൂതല മിസൈൽ പരീക്ഷണവും വിജയകരം
ഭുവനേശ്വർ: ശസ്ത്രുക്കൾക്ക് മേൽ കനത്ത പ്രഹരമാകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ ഹ്രസ്വദൂര ഭൂതല വ്യോമ മിസൈൽ. ഡിആർഡിഒയും നാവികസേനയും ചേർന്ന് വികസിപ്പിച്ചെടുത്ത സർഫസ് ടു എയർ മിസൈലിന്റെ പരീക്ഷണമാണ് ...