ലേലത്തിൽ ആർസിബി എറിഞ്ഞത് കൃത്യമായ ചൂണ്ട, ബംഗ്ലാദേശിനെ വിറപ്പിച്ച് വിഹാൻ മൽഹോത്ര; ; ഐപിഎല്ലിന് മുന്നേ വരവറിയിച്ച് യുവതാരം
ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ ഉദയതാരമായി മാറിയിരിക്കുകയാണ് വിഹാൻ മൽഹോത്ര. ബംഗ്ലാദേശിനെതിരായ ഇന്നലെ സമാപിച്ച അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ അസാധ്യമായ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന എതിരാളികളെ തന്റെ സ്പെല്ലിലൂടെ ...








