അര്‍ജന്‍ീനയ്ക്ക് ശേഷം ക്രൊയേഷ്യയെ നേരിടാന്‍ തയ്യാറായി ഇന്ത്യന്‍ ടീം
അണ്ടര്‍ 20 ഫുട്ബോളില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയതിന് ശേഷം ക്രൊയേഷ്യയെ നേരിടാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ ടീം. ഇക്കഴിഞ്ഞ ലോകകപ്പില്‍ രണ്ടാം സ്ഥാനമായിരുന്നു ക്രൊയേഷ്യ നേടിയത്. അവരുടെ അണ്ടര്‍ 20 ...