അണ്ടര്‍ 20 ഫുട്ബോളില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയതിന് ശേഷം ക്രൊയേഷ്യയെ നേരിടാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ ടീം. ഇക്കഴിഞ്ഞ ലോകകപ്പില്‍ രണ്ടാം സ്ഥാനമായിരുന്നു ക്രൊയേഷ്യ നേടിയത്. അവരുടെ അണ്ടര്‍ 20 ടീമിനെയാണ് ഇന്ത്യ നേരിടുന്നത്.
ക്രൊയേഷ്യയില്‍ ചതുര്‍രാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായണ് ഇന്ത്യയുടെ അണ്ടര്‍ 20 ഫുട്ബോള്‍ ടീമിനെ അയക്കുന്നത്.
ഇതിന് മുമ്പ് കോടിഫ് കപ്പിലാണ് ഇന്ത്യ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.
Discussion about this post