ഇന്ത്യ അമേരിക്ക ബന്ധം വളരെ ശക്തമായ അടിത്തറയിൽ; അദാനി വിഷയം ഞങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുമെന്ന് വൈറ്റ് ഹൗസ്
വാഷിംഗ്‌ടൺ: ഇന്ത്യയും അമേരിക്കയും തമ്മിൽ അതി ശക്തമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും അദാനി വിഷയം അതിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി അമേരിക്ക. അദാനി അഴിമതിയാരോപണ വിഷയത്തെ നിസാരവത്കരിച്ച വൈറ്റ് ഹൗസ് ...