ഇന്ത്യ ബുദ്ധി കൊണ്ട് കളിക്കുന്ന ആൾക്കാരാണ്, അവർ നമ്മളെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കില്ല – അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി നിക്കി ഹാലി
വാഷിംഗ്‌ടൺ: അമേരിക്കയെ ഇന്ത്യ അങ്ങനെ പരിപൂർണ്ണമായി വിശ്വസിക്കില്ല എന്ന് തുറന്നു പറഞ്ഞ് പ്രസിഡന്റ് സ്ഥാനാർത്ഥിയും റിപ്പബ്ലിക്കൻ നേതാവുമായ നിക്കി ഹാലി. ഇന്ത്യ എല്ലായ്‌പ്പോഴും ബുദ്ധിപരമായി നീങ്ങുന്ന ആൾക്കാരാണ്. ...