കൊവിഡ് രണ്ടാം തരംഗം; യാത്രാവിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കിൽ അമേരിക്ക ഇളവ് പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍, സര്‍വ്വകലാശാല അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന ...