പബ്ജി കളിയിലൂടെ പ്രണയം; യുവാവിനെ വിവാഹം കഴിക്കാൻ ഇന്ത്യയിലേക്ക് കടന്ന് പാകിസ്താൻ യുവതി; അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി : ഇരുപത്തിരണ്ടുകാരനായ യുവാവിനെ വിവാഹം കഴിക്കാനെന്ന പേരിൽ ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന പാകിസ്താനി യുവതിയെ പോലീസ് തിരയുന്നു. ഡൽഹി എൻ.സി.ആറിലാണ് നേപ്പാൾ വഴി ഇന്ത്യയിലെത്തിയ പാകിസ്താനി ...