10 ഫോറുകൾ, 8 സിക്സറുകൾ, 324 സ്ട്രൈക്ക് റേറ്റ്; ഫൈനലിൽ ലങ്കൻ ബൗളർമാരെ കരയിപ്പിച്ച് 15-കാരൻ വൈഭവ് സൂര്യവംശി;
ക്രിക്കറ്റ് ചരിത്രത്തിൽ സ്ഥിതിവിവരക്കണക്കുകളെപ്പോലും അപ്രസക്തമാക്കുന്ന ഒരു ബാറ്റിംഗ് രുദ്രതാണ്ഡവത്തിനാണ് ശ്രീലങ്കയിൽ നടന്ന ട്രൈ നേഷൻ എ സീരീസ് ഫൈനൽ സാക്ഷ്യം വഹിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെ കൗമാര വിസ്മയം ...








