ഇന്ത്യയെ കരകയറ്റി ചരിത്രം സൃഷ്ടിച്ച് ആർ അശ്വിൻ; ഈ റെക്കോർഡ് നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരൻ
ചെന്നൈ: ഇന്ത്യ-ബംഗ്ലദേശ് ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം നടന്ന കടുത്ത മത്സരത്തിൽ ചരിത്രപുസ്തകത്തിൽ തൻ്റെ പേര് കുറിച്ച് രവിചന്ദ്രൻ അശ്വിൻ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച ...