നായകന്മാരുടെ കാര്യത്തിലാകാം എങ്കിൽ പരിശീലകർക്കും അത് ബാധകം, ഗംഭീറിന്റെ കാര്യത്തിൽ ഹർഭജൻ സിങ് പറഞ്ഞത് ഇങ്ങനെ; വാക്കുകൾ ചർച്ചയാകുന്നു
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ സ്പ്ലിറ്റ് ക്യാപ്റ്റൻസിയിൽ അത്ര താൽപ്പര്യമില്ലാത്ത ടീമുകളിൽ ഒന്നായിരുന്നു ഇന്ത്യ. പക്ഷേ ഒടുവിൽ ആ നിലപാടിൽ മാറ്റാം വരുത്തുക ആയിരുന്നു. ടി ...