എനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം അവർക്കുള്ളതാണ്, റെക്കോഡുകളെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ആ കാര്യം; കോഹ്‌ലി നമുക്കും ഒരു പാഠം
വഡോദരയിൽ ഇന്നലെ കിവീസിനെതിരെ സമാപിച്ച ആദ്യ ഏകദിനത്തിലെ മിന്നും പ്രകടനത്തിന് ശേഷം മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങവെ വിരാട് കോഹ്‌ലി നടത്തിയ വൈകാരികമായ പ്രതികരണത്തിൽ ...








