Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വിരാടും ധോണിയും കഴിഞ്ഞാൽ പിന്നെ സഞ്ജു; ലഭിക്കുന്ന സ്നേഹം അത്ഭുതകരമെന്ന് കാർത്തിക്, സെമിക്ക് മുൻപ് തരംഗമായി മലയാളി താരം

by Brave India Desk
Mar 4, 2026, 11:49 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ടി20 ലോകകപ്പിലെ വിസ്മയ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസൺ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ ജനപ്രീതി വിരാട് കോഹ്‌ലിക്കും എം.എസ് ധോണിക്കും ഒപ്പമാണെന്ന മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കിന്റെ പരാമർശം ഇപ്പോൾ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസണിന്റെ ഇന്നിംഗ്‌സ് ലോകക്രിക്കറ്റിലെ തന്നെ ചർച്ചാവിഷയമാണ്. ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ ഫാൻ ഫോളോയിംഗിനെ പ്രശംസിച്ച് ദിനേഷ് കാർത്തിക് രംഗത്തെത്തിയത്.

Stories you may like

മറന്നുപോയ ആ ബൗളർ; അന്ന് മുംബൈ ഇന്ത്യൻസിന്റെ അന്തകനായി മാറിയത് സാക്ഷാൽ രോഹിത് ശർമ്മ

ഡ്രം അടിക്കാൻ പറഞ്ഞപ്പോൾ സഞ്ജുവിന്റെ വക മ്യാവൂ; സിഎസ്കെ വേദിയിൽ അവതാരകനെ ഞെട്ടിച്ച് മലയാളികളുടെ ഹീറോ; വീഡിയോ വൈറൽ

സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ദിനേഷ് കാർത്തിക് സഞ്ജുവിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്:

“സഞ്ജു സാംസൺ ഒരു അത്ഭുതകരമായ കഥയാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, എം.എസ് ധോണി എന്നിവർക്കുള്ളത് പോലെ വലിയൊരു ആരാധകവൃന്ദം സഞ്ജുവിനുമുണ്ട്. ആളുകൾ അവനെ അത്രയധികം സ്നേഹിക്കുന്നു. സഞ്ജു കളിക്കളത്തിൽ പെരുമാറുന്ന രീതിക്ക് പ്രത്യേക ആകർഷണമുണ്ട്.”

ടൂർണമെന്റിന്റെ തുടക്കത്തിൽ ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവരെയാണ് ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാൽ ഓഫ് സ്പിന്നർമാർക്കെതിരെ ഇന്ത്യ ബുദ്ധിമുട്ടിയപ്പോൾ സഞ്ജുവിനെ ടീമിന് ആവശ്യമാണെന്ന് കാർത്തിക് പറഞ്ഞതാണ്. ഇടംകൈയ്യൻ ബാറ്റർമാർക്ക് ഓഫ് സ്പിന്നർമാർ വെല്ലുവിളിയായപ്പോൾ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് കരുത്താകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് എന്തായാലും ശരിയാക്കുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരത്തിൽ കണ്ടത്.

ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 143 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 71.5 ശരാശരിയും 195 സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന്റെ ഫോം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

Tags: ICC WORLD CUP 2026bccisanju samsonindian cricket
ShareTweetSendShare

Latest stories from this section

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

ബുമ്ര – ഭുവി സഖ്യം വീണ്ടും വരണമെന്ന് സേവാഗ്; ഐപിഎല്ലിലെ പർപ്പിൾ ക്യാപ് വേട്ടക്കാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

ബുമ്ര – ഭുവി സഖ്യം വീണ്ടും വരണമെന്ന് സേവാഗ്; ഐപിഎല്ലിലെ പർപ്പിൾ ക്യാപ് വേട്ടക്കാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

Latest News

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും  നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ച് കൊൽക്കത്ത പോലീസ് ; ഏഴ് പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷ

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമമെന്നത് വ്യാജവാർത്ത, പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഇതൊക്കെ അറിഞ്ഞോളൂ…

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; കനത്ത മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്!

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും ; ശ്രീചിത്രയിലെ പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘ലോകം മുഴുവൻ അന്വേഷിച്ചു നോക്കൂ, നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ’; പാചകവാതക വില വർധനവിൽ സുരേഷ് ഗോപി

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

ഭാരതത്തിന് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ; എണ്ണവിലയിൽ ഇന്ത്യയെ മാതൃകയാക്കാൻ നിർദ്ദേശിച്ച് ‘റിച്ച് ഡാഡ് പുവർ ഡാഡ്’ രചയിതാവ് റോബർട്ട് കിയോസാക്കി.

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies