യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം ; പിന്നിൽ കാമുകനെന്ന ആരോപണവുമായി ഭർത്താവ്
ബംഗളൂരൂ : 26 കാരിയെ കൊലപ്പെടുത്തി 30 ലധികം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിന് പിന്നിൽ കാമുകനെന്ന ആരോപണവുമായി ഭർത്താവ് ഹേമന്ദ് ദാസ്. ഭാര്യയ്ക്ക് ഉത്തരാഖണ്ഡ് സ്വദേശിയായ ...