ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് തോല്‍വിയില്‍ ആഹ്ലാദ പ്രകടനം; കശ്മീരില്‍ 7 വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു
ശ്രീനഗര്‍: 2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി ആഘോഷിച്ച ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് കശ്മീര്‍ പോലീസ്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ...