തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന മൂന്ന് ഇന്ത്യക്കാര്‍ അമേരിക്കയില്‍ മുങ്ങിമരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയിലെ അരിസോണയില്‍ തണുത്തുറഞ്ഞ തടാകത്തിന് മുകളിലൂടെ നടന്ന ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് ഇന്ത്യന്‍ വംശജര്‍ ഐസിനിടയിലൂടെ വീണ് വെള്ളത്തില്‍ മുങ്ങിമരിച്ചു. ക്രിസ്തുമസ് ദിനത്തില്‍ അരിസോണയിലെ ...