മലയാളത്തിന് അഭിമാനമായി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങി ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി; ചൈനയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുമെന്ന് പ്രഖ്യാപനം
2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവട് പ്രചാരണം ആരംഭിച്ച് അമേരിക്കയിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ വിവേക് രാമസ്വാമി. ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കുമെന്ന ഉറപ്പോടെയാണ് അദ്ദേഹം ...








