Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

by Brave India Desk
Apr 14, 2026, 08:15 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കയുടെ നീക്കം പാകിസ്താനെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായതോടെ പ്രതിദിനം രണ്ട് മണിക്കൂറിലധികം ഔദ്യോഗിക പവർകട്ട് (ലോഡ് ഷെഡ്ഡിംഗ്) സർക്കാർ പ്രഖ്യാപിച്ചു. വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കനത്ത വില നൽകി വിദേശത്തുനിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാനും വൈദ്യുതി നിരക്ക് വർദ്ധന നിയന്ത്രിക്കാനുമാണ് ഈ നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു.

വൈദ്യുതി പ്രതിസന്ധിക്ക് പുറമേ എൽപിജി (LPG) വിതരണം കൂടി തടസ്സപ്പെട്ടതോടെ പാകിസ്താനിലെ ജനജീവിതം നരകതുല്യമായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. അപ്രഖ്യാപിതമായി ഗ്യാസ് വിതരണം നിലച്ചതോടെ ആയിരക്കണക്കിന് വീടുകളിൽ അടുപ്പുകൾ പുകയുന്നില്ല. ഭക്ഷണം പാകം ചെയ്യാൻ കഴിയാതെ വന്നതോടെ ജനം തെരുവുകളിലെ റസ്റ്ററന്റുകളെയും തട്ടുകടകളെയും അഭയം പ്രാപിക്കുകയാണ്. റൊട്ടിക്കും നാനുമായുള്ള വലിയ ക്യൂവാണ് നഗരത്തിലെങ്ങും കാണാൻ കഴിയുന്നത്. സമാന്തര മാർഗ്ഗമായി എൽപിജി സിലിണ്ടറുകൾ വാങ്ങാൻ എത്തുന്നവരെയും കാത്തിരിക്കുന്നത് നിരാശയാണ്. പലയിടങ്ങളിലും സ്റ്റോക്ക് തീർന്നതും ഉള്ളവയ്ക്ക് വൻ വില ഈടാക്കുന്നതും ജനങ്ങളെ പ്രകോപിപ്പിക്കുന്നു.

Stories you may like

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ഖത്തറിൽ നിന്നുള്ള എൽഎൻജി (LNG) ഇറക്കുമതി തടസ്സപ്പെട്ടതാണ് ഇപ്പോഴത്തെ ഈ അടിയന്തര സാഹചര്യത്തിന് പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഖത്തർ തങ്ങളുടെ ഗ്യാസ് കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാകിസ്താനിലെ ഊർജ്ജ നിലയങ്ങളുടെ പ്രവർത്തനം താളംതെറ്റി. പരീക്ഷാക്കാലത്ത് വിദ്യാർത്ഥികൾക്കും ഈ വൈദ്യുതി-ഗ്യാസ് ക്ഷാമം വലിയ തിരിച്ചടിയായി. സർക്കാരിന്റെ പിടിപ്പുകേടാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികമായി തകർന്നുനിൽക്കുന്ന പാകിസ്താന് ഈ ഊർജ്ജ പ്രതിസന്ധി കൂടി താങ്ങാവുന്നതിലും അപ്പുറമാണ്.

Tags: pakistan
Share
Tweet
SendShare

Latest stories from this section

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

പാകിസ്താൻ സൈന്യം പാൻ്റ്  വരെ ഉപേക്ഷിച്ച് ഓടി! ബലൂച് പോരാളികൾക്ക് മുന്നിൽ തോൽവി; എന്താണ് സംഭവിക്കുന്നത്..?

‘പാകിസ്താൻ എന്ന കാൻസറിനെ ഇല്ലാതാക്കണം!; ഇന്ത്യൻ മാധ്യമങ്ങൾക്ക് നന്ദി’: സ്വാതന്ത്ര്യദിനത്തിൽ ലോകരാജ്യങ്ങളുടെ അംഗീകാരം തേടി ബലൂചിസ്ഥാൻ’!

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

മുൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ ; മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി കോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

Latest News

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഭൂമിയിലെ ഓക്സിജൻ വെറും 5 സെക്കൻഡിലേക്ക് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ചിന്തിക്കാൻ പോലുമാകാത്ത ആ ദുരന്തം ഇതാ!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

ഒരു ബ്ലാക്ക് ഹോളിൽ അകപ്പെട്ടാൽ മനുഷ്യന് എന്ത് സംഭവിക്കും? ഞെട്ടിക്കും ശാസ്ത്രം!

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘മോദി രാജ്യതാല്പര്യം അടിയറവ് വെച്ചാണ് അദാനിയെ രക്ഷിച്ചത്’ ; യു.എസ് കോടതി ഉത്തരവിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’ ; മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്ത് പ്രധാനമന്ത്രി

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

‘മോദിയും ട്രംപും തമ്മിൽ ശക്തമായ വ്യക്തി ബന്ധമുണ്ട്, താരിഫ് വിഷയം സംസാരിച്ച് തീരുമാനിക്കും’; റഷ്യൻ എണ്ണ വിഷയത്തിൽ ചർച്ച നടത്തുമെന്ന് പീറ്റർ നവാരോ

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

ചെങ്കടലിൽ ചോരപ്പുഴയൊഴുക്കി ഹൂതികൾ ; കപ്പലിന് നേരെ മിസൈലാക്രമണം, ആറുപേർ കൊല്ലപ്പെട്ടു

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

മൂൺ ബേസ് പ്രോഗ്രാമിൽ ചേരാൻ ഐ.എസ്.ആർ.ഒയെ ക്ഷണിച്ച് നാസ ; യുഎസ്-ഇന്ത്യ ബഹിരാകാശ ബന്ധത്തിൽ പുതിയ നാൾവഴികൾ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies