ആർമി ടാങ്കുകളുടെ ഇടിമുഴക്കത്തിൽ ലഡാക്ക് അതിർത്തി കുലുങ്ങി ; ഇന്ത്യക്ക് നേരെ കണ്ണുയർത്തിയാൽ തകർത്തുകളയുമെന്ന മുന്നറിയിപ്പുമായി സൈനിക പരിശീലനം
ന്യൂഡൽഹി: ടാങ്കുകളും കവചിത വാഹനങ്ങളുമായി അതിർത്തിയെ പ്രകമ്പനം കൊള്ളിച്ച് ഇന്ത്യൻ സൈന്യം. ലഡാക്കിലെ ചൈന അതിർത്തിക്ക് സമീപമാണ് ഇന്ത്യൻ സൈന്യത്തിൻറെ പരിശീലനം അരങ്ങേറിയത്. ചൈന, പാകിസ്താൻ തുടങ്ങിയ ...








