തോൽക്കാനായി പിറന്നവർ, ഇന്ത്യക്കെതിരായി ഹാക്കിംഗ് ശ്രമവുമായി പാകിസ്താൻ; നിഷ്പ്രഭമാക്കി സൈന്യം
ന്യൂഡൽഹി: പാകിസ്താന്റെ സൈബർ ആക്രമണം തകർത്ത് ഇന്ത്യൻ സൈന്യം. നാല് സുപ്രധാന വെബ്‌സൈറ്റുകളിൽ നുഴഞ്ഞുകയാറാനാണ് ശ്രമിച്ചതെങ്കിലും ഇന്ത്യൻ സൈബർ സുരക്ഷാ വിഭാഗം ഈ നീക്കം തടയുകയായിരുന്നു. ശ്രീനഗറിലേയും ...








