Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണറായിക്കെതിരെ പടയൊരുക്കം; ‘ബിനീഷിനെ എന്തിന് മാറ്റിനിർത്തുന്നു? സെൽഫി എടുക്കാൻ വന്ന കുട്ടികളെപ്പോലും ആട്ടിയോടിച്ചു’

by Brave India Desk
May 21, 2026, 09:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിനേതൃത്വത്തിനുമെതിരെ സിപിഎമ്മിൽ അഭൂതപൂർവ്വമായ കനത്ത പൊട്ടിത്തെറി. കണ്ണൂർ ജില്ലാകമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെയും പാർട്ടിയിലെവ്യക്തിപൂജയ്ക്കെതിരെയും അംഗങ്ങൾ ആഞ്ഞടിച്ചത്. സെൽഫി എടുക്കാൻ അടുത്തേക്ക് എത്തിയകൊച്ചുകുട്ടികളെപ്പോലും മുഖ്യമന്ത്രി ആട്ടിയോടിച്ചത് ജനങ്ങളെ പാർട്ടിക്ക് എതിരാക്കാൻകാരണമായെന്ന് യോഗത്തിൽ രൂക്ഷവിമർശനമുയർന്നു.

 

Stories you may like

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

ജീവൻ പോയാലും കാവിക്കൊടി കൈവിടില്ല, ശമ്പളത്തിനായി ആരുടേയും കാലുപിടിക്കില്ല’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അധ്യാപകന്റെ കുറിപ്പ്

നമ്മൾ ജീവിക്കുന്നത് സമൂഹമാധ്യമങ്ങളുടെ കാലത്താണെന്ന് പഴയകാല നേതാക്കൾ ഇപ്പോഴുംമനസ്സിലാക്കുന്നില്ല. പാർട്ടി എന്നാൽ ഒരാൾ മാത്രമാണെന്ന നിലയിൽ പിണറായി വിജയനെ മാത്രംകേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് വൻ തിരിച്ചടിയായെന്നും വിമർശനമുയർന്നു.

മുൻ സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെപാർട്ടിയിൽ നിന്ന് മാറ്റിനിർത്തുന്നതിനെതിരെയും കണ്ണൂരിൽ ചോദ്യമുയർന്നു. ബിനീഷ്കോടിയേരിക്ക് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ താല്പര്യമുണ്ടായിട്ടും എന്തുകൊണ്ടാണ്അദ്ദേഹത്തെ മാറ്റിനിർത്തുന്നതെന്നും അവസരം നൽകാത്തതെന്നും അംഗങ്ങൾ ചോദിച്ചു. കോടിയേരി ബാലകൃഷ്ണൻ പാർട്ടിയെ നയിച്ചതുപോലെ മുന്നോട്ടു കൊണ്ടുപോകാൻ ഇപ്പോഴത്തെസംസ്ഥാന നേതൃത്വത്തിന് സാധിക്കുന്നില്ലെന്ന കടുത്ത അതൃപ്തിയും യോഗത്തിൽ പുകഞ്ഞു.

 

രണ്ടാം പിണറായി സർക്കാരിന്റെ രൂപീകരണ സമയത്ത് കെ.കെ. ശൈലജയെ മന്ത്രിസഭയിൽ നിന്ന്ഒതുക്കിയതിനെതിരെയും വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത്. ശൈലജ വീണ്ടുംമന്ത്രിയാകുമെന്ന് കരുതിയാണ് മട്ടന്നൂരിലെ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകിയത്. എന്നാൽ ചിലനേതാക്കളുടെ ബന്ധുക്കളെ മന്ത്രിമാരാക്കാൻ വേണ്ടി പുതിയ മാനദണ്ഡം ഉണ്ടാക്കി ശൈലജയെഒഴിവാക്കുകയാണുണ്ടായത്.

 

 

 

അന്ന് മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ശൈലജയെ പിന്നീട് വടകര പോലുള്ള തോൽക്കാൻസാധ്യതയുള്ള സീറ്റുകളിൽ കൊണ്ടുപോയി മത്സരിപ്പിച്ചു. ഇതിനൊക്കെ ജനങ്ങൾക്ക് മനസ്സിലാകുന്നഎന്ത് മറുപടിയാണ് പാർട്ടിക്കുള്ളതെന്ന് യോഗത്തിൽ ചോദ്യമുയർന്നു. തളിപ്പറമ്പിൽ പാർട്ടിസെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നുംസിറ്റിങ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചത് ജനങ്ങളിൽ മടുപ്പുണ്ടാക്കിയെന്നും വിമർശനമുണ്ട്.

 

ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ പാർട്ടിക്ക് എതിരാകാനുള്ള കാരണം കണ്ടെത്തി തിരുത്തണം. രണ്ട് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ജില്ലാ കമ്മിറ്റി യോഗം, വിമർശനങ്ങൾ കടുത്തതോടെആദ്യദിവസം രാത്രി 11 മണി വരെ നീട്ടി രണ്ടാമത്തെ ദിവസം ഒഴിവാക്കുകയായിരുന്നു. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു കണ്ണൂരിൽ പിണറായി വിജയനെ ലക്ഷ്യമിട്ട്അണികൾ കൂട്ടത്തോടെ കടുത്ത ഭാഷയിൽ തിരിഞ്ഞത്.

Tags: cpimpinarai vijayan
ShareTweetSendShare

Latest stories from this section

സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം?’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

Latest News

ഭൂമിയ്ക്ക് ‘ലാലേട്ടൻ എഫ്ക്ട്’ കാരണക്കാരിൽ ഇന്ത്യക്കാരും; അച്ചുതണ്ട് 31.5 ഇഞ്ച് ചരിഞ്ഞു,ഭ്രമണത്തിലും മാറ്റം; ആശങ്ക

ഭൂമി കറക്കം നിർത്തിയാൽ എന്ത് സംഭവിക്കും? നാസ പുറത്തുവിട്ട ആ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ!

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

അന്ന് എല്ലാത്തിനും ഒരൊറ്റ കുടുംബത്തിന്റെ പേര് മാത്രം’; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

രാത്രി വൈകി ഭക്ഷണം ചോദിച്ച് വാതിലിൽ മുട്ടി; 3 ഭീകരർക്കായി തിരച്ചിൽ ആരംഭിച്ച് സുരക്ഷാ സേന

മതവും ജാതിയും ചോദിച്ചു, പിന്നാലെ ക്രൂരമായി വെടിവെച്ചു’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌കറെ തൊയ്ബ? വ്യാപക തെരച്ചിൽ

ഡോളറല്ല, രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങി ചരിത്രം സൃഷ്ടിച്ച് ഭാരതം; 18 രാജ്യങ്ങൾക്ക് ഇനി ഇന്ത്യൻ രൂപമതി; വിശദമായി തന്നെ അറിയാം

ഇന്ത്യയുടെ ഊർജ മേഖലയിൽ വൻ വിപ്ലവം; വിദേശ എണ്ണ ഇറക്കുമതി കുറയ്ക്കാൻ 84,084 കോടിയുടെ ‘സമുദ്ര മഥനം’ പദ്ധതിയുമായി കേന്ദ്രം

ബഹളമല്ല വസ്തുതകളാണ് വേണ്ടത്; പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഉപദേശം

ലഹരിമുക്ത യുവത വികസിത ഭാരതത്തിന് അനിവാര്യം: ‘നശാ മുക്ത് യുവ’ ക്യാമ്പയിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരന്തനിവാരണത്തിൽ സർക്കാർ വൻ പരാജയം;രൂക്ഷവിമർശനവുമായി പിണറായി

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

വിരമിച്ച സർക്കാർ ജീവനക്കാരന് മകനെ അമേരിക്കയിൽ പഠിപ്പിക്കാൻ കോടികൾ എവിടെനിന്ന്?പാറ്റ നേതാവിൻ്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

ജീവൻ പോയാലും കാവിക്കൊടി കൈവിടില്ല, ശമ്പളത്തിനായി ആരുടേയും കാലുപിടിക്കില്ല’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി അധ്യാപകന്റെ കുറിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies