Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഇറാനെ വിഴുങ്ങാൻ യുഎസ് പടയൊരുക്കം? ഏതാനും ദിവസങ്ങൾ കൂടി തരാം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്

by Brave India Desk
May 21, 2026, 08:36 am IST
in USA, International
Share on Facebook
Tweet
WhatsAppTelegram

പശ്ചിമേഷ്യയെ യുദ്ധമുനമ്പിൽ നിർത്തി അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾഅന്തിമഘട്ടത്തിലേക്ക്. ഇറാനിൽ നിന്നുള്ള കൃത്യമായ മറുപടിക്കായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഏതാനുംദിവസങ്ങൾ കൂടി കാത്തിരിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയർഫോഴ്സ് വൺ’ (Air Force One) ൽനിന്നും ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് നിലപാട്വ്യക്തമാക്കിയത്.

Stories you may like

പെന്റഗണിൽ ചാരൻ ഭീതി!’; യുദ്ധവിവരങ്ങൾ ചോർത്തി: 50 ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി യുഎസ്

ഖാർഗ് ദ്വീപിന് സമീപം വീണ്ടും വ്യോമാക്രമണവുമായി യുഎസ് ; മിസൈലാക്രമണം നടത്തിയത് ഇന്ധന ടാങ്കറിന് നേരെ

ഇറാനുമായുള്ള ചർച്ചകൾ ഇപ്പോൾ നിർണായകമായ അതിർവരമ്പിലാണെന്നും നയതന്ത്ര നീക്കങ്ങൾപരാജയപ്പെട്ടാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും കടുത്ത സൈനിക നടപടിയുണ്ടാകുമെന്നുംട്രംപ് മുന്നറിയിപ്പ് നൽകി.

സമാധാന ചർച്ചകളിൽ പാകിസ്താൻ മധ്യസ്ഥനായി തുടരുമ്പോഴും വാഷിങ്ടണും ടെഹ്‌റാനുംതമ്മിൽ കടുത്ത വാക്പോരാണ് നടക്കുന്നത്. പാകിസ്താൻ കൈമാറിയ യുഎസ് നിർദ്ദേശങ്ങൾരാജ്യം പരിശോധിച്ചു വരികയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇവ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ ആസ്തികൾ തിരികെനൽകണമെന്നും ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് ഉപരോധംഅവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാൽ ഇറാന്റെ നിലപാടുകളോട്അനുകൂലമായി പ്രതികരിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല.

ചർച്ചകൾ പരാജയപ്പെട്ടാൽ അടുത്ത ആഴ്ചയോടെ ഇറാനെതിരെ ശക്തമായ വ്യോമാക്രമണംപുനരാരംഭിക്കുമെന്നാണ് അമേരിക്ക നൽകുന്ന സൂചന.

അതേസമയം, അമേരിക്ക വീണ്ടുമൊരു സൈനിക അധിനിവേശത്തിന് മുതിർന്നാൽ യുദ്ധംപശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന കടുത്ത ഭീഷണിയുമായി ഇറാന്റെ റെവല്യൂഷനറിഗാർഡ്സ് (IRGC) രംഗത്തെത്തിയിട്ടുണ്ട്. ആരുടെയും ഭീഷണികൾക്ക് മുന്നിൽ രാജ്യംകീഴടങ്ങില്ലെന്നും തങ്ങൾ ശക്തമായ പ്രത്യാക്രമണത്തിന് തയ്യാറാണെന്നും ഇറാന്റെ ചീഫ്നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഗാലിബാഫ് ഓഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ആഗോളവിപണിയിലെ ഇന്ധന വിതരണത്തെ ബാധിക്കുന്ന ഹോർമൂസ് കടലിടുക്കിന്റെ (Strait of Hormuz) നിയന്ത്രണവും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തർക്കവിഷയമാണ്. ചർച്ചകളിൽ അനുകൂലതീരുമാനമുണ്ടായില്ലെങ്കിൽ ആഗോള സാമ്പത്തിക രംഗത്തെയും വിപണിയെയും ബാധിക്കുന്ന വൻതിരിച്ചടി ഇറാനുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ട്രംപ് ഏതാനും ദിവസത്തെ സമയം കൂടി ഇറാൻഭരണകൂടത്തിന് അനുവദിച്ചിരിക്കുന്നത്.

Tags: usamericairan
Share
Tweet
SendShare

Latest stories from this section

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

എണ്ണ വാങ്ങൽ നിർത്തിയാൽ യുദ്ധം തീരില്ല; വേണ്ടത് നയതന്ത്രം; ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ്. ജയ്ശങ്കർ

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

‘ഷി ജിൻപിംഗും പുടിനും ഡൽഹിയിലേക്ക്!’; ബിആർഐസിഎസ് ഉച്ചകോടി ഇന്ത്യ-ചൈന-റഷ്യ സഖ്യത്തിന്റെ വൻ തിരിവാകുമോ? 

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

‘അങ്കിൾ പാനി പിലാ ദീജിയേ!’; സിന്ധു നദീജല കരാറിൽ ഷെഹ്ബാസ് ഷരീഫിന്റെ വിലപിക്കൽ; ഓപ്പറേഷൻ സിന്ദൂർ വിഡിയോ പങ്കുവെച്ച് ബിജെപിയുടെ ട്രോൾ!

Latest News

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

റോയൽ എൻഫീൽഡിന്റെ തകർപ്പൻ തിരിച്ചുവരവ്: ഹിമാലയൻ 440 വിപണിയിൽ; റേഞ്ചൻ ലുക്കിൽ കുറഞ്ഞ വിലയിൽ പുതിയ വില്ലൻ!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അയ്യോ ചേട്ടനാണോ അടുക്കളയിൽ?’; ഭർത്താവ് ഭക്ഷണം ഉണ്ടാക്കിയാൽ കുറ്റം ഭാര്യയ്ക്ക്!; ഇന്ത്യൻ കുടുംബങ്ങളിലെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ച!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

തിരിഞ്ഞുകളിച്ചാൽ അതിർത്തി കടന്നും അടിക്കും’; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

യൂസ്മാർഗിൽ വെടിയൊച്ച!’; പാകിസ്താൻ ലഷ്‌കർ കമാൻഡർ യാസിറിനെ വധിച്ച് സുരക്ഷാസേന; കശ്മീരിൽ സൈന്യത്തിന് വൻ വിജയം

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

സ്ത്രീകൾ ഇറങ്ങിയാൽ കൂടെ പിശാചുണ്ടാകുമെന്ന് എഴുതിയത് മൗദൂദി; സ്ഥാപകനെ തള്ളാൻ ജമാഅത്തെ ഇസ്‌ലാമി തയ്യാറുണ്ടോ?’: വെല്ലുവിളിയുമായി അസ്ഹരി!

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കാന്തപുരത്തിനെതിരായ വിമർശനം ‘കുരുടൻ ആനയെ തൊട്ടതുപോലെ’; സതീശനെതിരെ രൂക്ഷമായ ഭാഷയിൽ ‘സുപ്രഭാതം’ എഡിറ്റോറിയൽ

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

കണ്ണിൽ ചോരയില്ലാത്ത ക്രൂരത!’; പ്രൊഫസർമാരെയും വിട്ടില്ല, ടെലിഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു: ഭാരതമാത കോളജ് മോർഫിങ് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies