കഠിന തണുപ്പിലും കുലുക്കമില്ലാതെ അതിർത്തി കാത്ത് ഇന്ത്യൻ സൈനികൻ; മഞ്ഞുമൂടിയ നിലയിൽ വിശ്രമിക്കുന്ന സൈനികന്റെ ദൃശ്യങ്ങൾ വൈറൽ
ന്യൂഡൽഹി: എല്ലുതുളയ്ക്കുന്ന കഠിനമായ തണുപ്പിലും രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികരുടെ പോരാട്ടവീര്യം വിളിച്ചോതുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മഞ്ഞുമൂടിയ മലനിരകളിൽ, ശരീരമാകെ മഞ്ഞിനടിയിലായിട്ടും ...








