പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ
ജമ്മുകശ്മീരിൽ ചാരവൃത്തിക്കേസിൽ ഒരു സൈനികൻ അറസ്റ്റിൽ.പാകിസ്താന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന് (ഐഎസ്ഐ) രഹസ്യ സൈനിക വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് പഞ്ചാബ് പോലീസിന്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ ...