കോടീശ്വരികളുടെ ഇന്ത്യ; വനിത ശതകോടീശ്വരരുടെ എണ്ണത്തില്‍ രാജ്യം അഞ്ചാംസ്ഥാനത്ത്
വനിത ബില്യണയര്‍മാരുടെ (ശതകോടീശ്വരര്‍) എണ്ണത്തില്‍ ഇന്ത്യ ലോകത്ത് അഞ്ചാംസ്ഥാനത്ത്. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സിറ്റി ഇന്‍ഡെക്‌സ് ആണ് ഈ കണക്ക് പുറത്തുവിട്ടത്. അമേരിക്കയിലാണ് ഏറ്റവുമധികം വനിത ബില്യണയര്‍മാരുള്ളത്. ...








