ഇന്ത്യൻ ബോയ്‌കോട്ട് , ഒരു മാസം കൊണ്ട് മാലിദ്വീപിന് ഉണ്ടാകാൻ പോകുന്ന നഷ്ടം 50 മില്യൺ ഡോളർ
മാലി: ഇന്ത്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ കനത്ത നഷ്ടം ഏറ്റു വാങ്ങാൻ തയ്യാറെടുത്ത് മാലിദ്വീപ് ടൂറിസം വ്യവസായം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മോശം പരാമർശത്തെ തുടർന്നാണ് മാലിദ്വീപിൽ വിനോദ ...