Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യൻ ബോയ്‌കോട്ട് , ഒരു മാസം കൊണ്ട് മാലിദ്വീപിന്‌ ഉണ്ടാകാൻ പോകുന്ന നഷ്ടം 50 മില്യൺ ഡോളർ

മാലിദ്വീപിൽ 180 ഹോട്ടലുകളുണ്ട്, പലതിലും ഇന്ത്യയാണ് പ്രധാന വിപണി

by Brave India Desk
Jan 20, 2024, 04:50 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

മാലി: ഇന്ത്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ കനത്ത നഷ്ടം ഏറ്റു വാങ്ങാൻ തയ്യാറെടുത്ത് മാലിദ്വീപ് ടൂറിസം വ്യവസായം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മോശം പരാമർശത്തെ തുടർന്നാണ് മാലിദ്വീപിൽ വിനോദ സഞ്ചാരത്തിന് പോകാൻ തയ്യാറെടുത്തു നിന്നിരുന്ന അനവധി പേർ ടിക്കറ്റ് ക്യാൻസൽ ചെയ്തത്. ഇതേ തുടർന്നുള്ള നഷ്ടം വളരെ വലുതായിരിക്കുമെന്നും അടുത്ത ഒരു മാസം കൊണ്ട് തന്നെ ഏതാണ്ട് 50 മില്യൺ ഡോളറോളം നഷ്ടം മാലിദ്വീപിലെ ഹോട്ടൽ വ്യവസായത്തിന് വരുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് മാലിദ്വീപിലെയും തായ്‌ലൻഡിലെയും ആഡംബര റിസോർട്ടായ ഫുഷി, ജാനി, അക്വാ എന്നിവ ഉൾപ്പെടുന്ന സോനേവയുടെ സ്ഥാപകനും സിഇഒയുമായ ബ്രിടീഷ് വ്യവസായി സോനു ശിവദാസനി

മോദിയെ കുറിച്ചുള്ള പരാമർശങ്ങൾ ഇന്ത്യൻ വിനോദ സഞ്ചാരികളുടെ വരവിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാലിദ്വീപിൽ 180 ഹോട്ടലുകളുണ്ട്, പലതിലും ഇന്ത്യയാണ് പ്രധാന വിപണി. ഇന്ത്യൻ ടൂറിസ്റ്റുകളുടെ പേരിൽ വരും മാസങ്ങളിൽ മാലിദ്വീപിന് ഏകദേശം 25-50 മില്യൺ ഡോളറോ അതിൽ കൂടുതലോ നഷ്ടമുണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് . ഹോട്ടലുടമകളെയും, അതിലും പ്രധാനമായി, ഈ ഹോട്ടലുകളിലെ ജീവനക്കാരെയും ഇത് തീർച്ചയായും ബാധിക്കും. ജീവനക്കാർ ഏതാണ്ട് മുഴുവനായും മാലിദ്വീപ് നിവാസികളാണ്. ഈ റദ്ദാക്കൽ തുടരുകയാണെങ്കിൽ, മാലിദ്വീപ് ഹോട്ടൽ വ്യവസായത്തിലെ പൂർണ്ണമായും മാലിദ്വീപ് നിവാസികളായ ജീവനക്കാർക്കുള്ള സർവീസ് ചാർജ് നഷ്ടം, 2.5-5.5 മില്യൺ ഡോളർ വരും

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

മാലിദ്വീപ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-ൽ രാജ്യത്തെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത് ഇന്ത്യയിൽ നിന്നായിരുന്നു 209,198 പേർ ഇന്ത്യയിൽ നിന്നാണ്, 209,146 പേർ എത്തിയ റഷ്യ രണ്ടാം സ്ഥാനത്താണ്. 187,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്താണ്. 2022-ലും , 2,40,000 വിനോദ സഞ്ചാരികളോടെ ഇന്ത്യ തന്നെയായിരുന്നു ഒന്നാമത്. അതായത് മാലിദ്വീപ് വിപണി നേരിടാൻ പോകുന്നത് അതി ഭീമമായ നഷ്ടമായിരിക്കും എന്ന് നിസംശയം പറയാം.

ചൈനയോട് കൂടുതൽ സഞ്ചാരികളെ മാലിദ്വീപിലേക്ക് അയക്കാൻ അവരുടെ പ്രസിഡന്റ് മുയ്‌സു ആവശ്യപെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഒഴിഞ്ഞു പോകുന്നതിന്റെ നഷ്ടം നികത്താൻ വലിയ സംഖ്യ തന്നെ വേണ്ടി വരും. അത്തരത്തിലൊരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അത് മാലിദ്വീപിലെ പൂർണ്ണ ചൈനീസ് അടിമത്തത്തിലേക്കായിരിക്കും നയിക്കുക എന്നത് ഉറപ്പാണ്

Tags: India-Maldives rowindian boykott
Share1
Tweet
Send
Share

Latest stories from this section

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies