ചെസ് ഒളിമ്പ്യാഡിൽ സുവർണ ചരിത്രമെഴുതി ഇന്ത്യ ; പിന്നാലെ സമ്മാനവുമായി പ്രധാനമന്ത്രിയ്‌ക്കരികിലേക്ക്
ന്യൂഡൽഹി : ബുഡാപെസ്റ്റിലെ സുവർണ്ണ നേട്ടത്തിനു ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയ ചെസ് ഒളിമ്പ്യാഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡ് ...