ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപ ; മൂന്ന് പാകിസ്താനികളെ അറസ്റ്റ് ചെയ്ത് തുർക്കി പോലീസ്
അങ്കാറ : തുർക്കിയിൽ ഇന്ത്യൻ പൗരനെ പാകിസ്താൻ സ്വദേശികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. തുർക്കിയിലെ എഡിർനെ നഗരത്തിലാണ് രാധാകൃഷ്ണൻ എന്ന ഇന്ത്യൻ യുവാവിനെ പാകിസ്താൻ സ്വദേശികൾ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യത്തിന് ...