കേന്ദ്രസർക്കാരിൻറെ ശക്തമായ ഇടപെടൽ; ലിബിയയിൽ ഭീകരർ ബന്ദികളാക്കിയ ഏഴ് ഇന്ത്യാക്കാരെയും വിട്ടയച്ചു
ട്രിപ്പോളി:ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ തീവ്രവാദികൾ ബന്ദികളാക്കിയ ഏഴ് ഇന്ത്യക്കാരെയും വിട്ടയച്ചു. എല്ലാവരും പൂർണ്ണമായും സുരക്ഷിതരാണ്. ടുണീഷ്യയിലെ ഇന്ത്യൻ പ്രതിനിധി പുനീത് റോയ് കുണ്ടാൽ ആണ് ഇഉതു സംബന്ധിച്ച് ...