ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ഇരുന്നു കഴിക്കാനുള്ള സൗകര്യമേർപ്പെടുത്തി: കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ് പൊലീസ് അടപ്പിച്ചു
കോഴിക്കോട്: ലോക്ക്ഡൗണ്‍ നിർദ്ദേശങ്ങൾ ലംഘിച്ച് ഭക്ഷണം വിളമ്പിയ കോഴിക്കോട്ട് ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിച്ചു. കോഫി ഹൗസില്‍ ഇരുന്നു കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി ...