ഫില്‍ഡിലും, ബാറ്റിംഗിലും വിസ്മയം തീര്‍ത്ത ആ താരവും ഇന്ത്യന്‍ പരിശീലകനാകാന്‍ രംഗത്ത്: എളുപ്പമാവില്ല തെരഞ്ഞെടുപ്പ്
ഇന്ത്യന്‍ പരിശീലകനാകാന്‍ ഒരുങ്ങി മുന്‍ ഇന്ത്യന്‍ താരം റോബിന് സിംഗും. ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ റോബിന് സിംഗ് ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഇന്ത്യയ്ക്കായി നൂറിലധികം ഏകദിന മത്സരങ്ങളില്‍ ...