അടിയുടെ അഭിഷേകം, കിവീസിനെ കശാപ്പ് ചെയ്ത ഇന്നിങ്സിൽ അഭിഷേക് ശർമ്മ സ്വന്തമാക്കിയത് ചരിത്രനേട്ടം; ഇതൊക്കെ ആർക്ക് സാധിക്കും
ന്യൂസീലൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ പുറത്തെടുത്തത് ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും ആക്രമണോത്സുകമായ ബാറ്റിങ് പ്രകടനങ്ങളിലൊന്നാണ്. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ ...








