ഇനിയും പൊട്ടാത്ത പടക്കം ഇന്ത്യന്‍ ആരാധകന്റെ കയ്യിലുമുണ്ട്,ഇന്ത്യയെ വെല്ലുവിളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ആരാധകന്‍:സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രമോ വൈറലാകുന്നു
മെല്‍ബണ്‍: ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാന്‍ കരുതിവച്ചിരുന്ന പടക്കം പൊട്ടിക്കാത്ത പാക് ആരാധകന്റെ നിരാശ ചിത്രീകരിച്ച സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രമോ വൈറലായിരുന്നു. ഇപ്പോള്‍ അതേ രീതിയില്‍ ഇന്ത്യക്കെതിരെ പ്രമോ ...